കാവ്യമേള

കാവ്യമേള
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
സംഗീതംവി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണംസി.ജെ. മോഹൻ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോജയമാരുതി
റിലീസിങ് തീയതി
  • ഒക്ടോബർ 22, 1965 (1965-10-22)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ് 1.5 ലക്ഷം

എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 1965 ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തിയ മലയാളചലച്ചിത്രമാണ് കാവ്യമേള. ടി.ഇ. വാസുദേവൻ നിർമിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ഷീല, അടൂർ ഭാസി തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] വയലാർ രാമവർമ്മ ഗാനരചന നിർവഹിച്ച ഈ ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് വി. ദക്ഷിണാമൂർത്തിയാണ്.[2] ഈ ചിത്രം 1966ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കാവ്യമേള (1965)". മലയാളസംഗീതം.ഇൻഫോ. ലഭ്യമായത് മേയ് 30, 2013.
  2. ബി. വിജയകുമാർ. "കാവ്യമേള (1965)" Archived 2011-06-29 at the Wayback Machine.. ദി ഹിന്ദു. ലഭ്യമായത് മാർച്ച് 17, 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]