Cardonal | |
---|---|
Municipality and town | |
Coordinates: 20°37′N 99°07′W / 20.617°N 99.117°W | |
Country | Mexico |
State | Hidalgo |
Municipal seat | Cardonal |
വിസ്തീർണ്ണം | |
• ആകെ | 462.6 ച.കി.മീ. (178.6 ച മൈ) |
ജനസംഖ്യ (2005) | |
• ആകെ | 15,876 |
മധ്യ-കിഴക്കൻ മെക്സിക്കോയിലെ ഹിഡാൽഗോയിലെ 84 മുനിസിപ്പാലിറ്റികളിലൊന്നാണ് കാർഡോണൽ (Otomi: ʼMohai). 462.6 ചതുരശ്രകിലോമീറ്റർ വിസ്തൃതി ഈ മുനിസിപ്പാലിറ്റിയ്ക്കുണ്ട്.
മുനിസിപ്പാലിറ്റിയിലെ മൊത്തം ജനസംഖ്യ 15,876 ആണ്.[1]