കാർത്തിക മാത്യു

കാർത്തിക മാത്യു
ജനനം
ലിഡിയ ജേക്കബ്[1]

കേരളം, ഇന്ത്യ
തൊഴിൽനടി, മോഡൽ
സജീവ കാലം2002–2010
ജീവിതപങ്കാളി(കൾ)മെറിൻ മാത്യു (2009–മുതൽ)

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാർത്തിക മാത്യു എന്ന ലിഡിയ ജേക്കബ്. നാം നാടു, ദിണ്ടിഗൾ സാർഥി എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാന ചിത്രങ്ങൾ ഫൈവ് ഫിംഗേഴ്സ്, ബ്ലാക്ക് ക്യാറ്റ്, കനകസിംഹാസനം, അതിശയൻ, ബഡാ ദോസ്ത്.

അവലംബം

[തിരുത്തുക]
  1. "Karthiga ties the wedlock". indiaglitz.com. Retrieved 2009-11-05.