Identifiers | |
---|---|
ECHA InfoCard | 100.013.765 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
തുല്യമായ സ്റ്റൈക്കിയോമെട്രിക് അനുപാതത്തിൽ കാൽസ്യം, സെലിനിയം എന്നീ മൂലകങ്ങൾ അടങ്ങിയ ഒരു രാസ സംയുക്തമാണ് കാൽസ്യം സെലിനൈഡ് (CaSe). [1]
ദ്രാവക അമോണിയയിൽ കാൽസ്യം, ഹൈഡ്രജൻ സെലെനൈഡ് (H2Se) എന്നിവയുടെ പ്രതിപ്രവർത്തനത്തിലൂടെ കാൽസ്യം സെലിനൈഡ് തയ്യാറാക്കാം. [2]
കാൽസ്യം സെലനൈഡ് ഉയർന്ന താപനിലയിൽ വാക്വം ഇൻഡിയം (III) സെലിനൈഡുമായി പ്രതിപ്രവർത്തിച്ച് CaIn2Se4 ഉണ്ടാവുന്നു . [3]