കാൾ റോബാഷ് | |
---|---|
![]() കാൾ റോബാഷ് 1961 ൽ | |
മുഴുവൻ പേര് | കാൾ റോബാഷ് |
രാജ്യം | ഓസ്ട്രിയ |
ജനനം | [note 1] ക്ലാഗെൻഫർട്ട്, ഓസ്ട്രിയ | ഒക്ടോബർ 14, 1929
മരണം | സെപ്റ്റംബർ 19, 2000 | (പ്രായം 70)
സ്ഥാനം | ഗ്രാൻഡ്മാസ്റ്റർ |
ഉയർന്ന റേറ്റിങ് | 2460 (ജനുവരി 1971) |
ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായിരുന്നു കാൾ റോബാഷ് (ഒക്ടോ: 14, 1929, – സെപ്റ്റം: 19, 2000). ചെസ്സിനു പുറമേ അറിയപ്പെടുന്ന ഒരു സസ്യസ്നേഹികൂടിയായിരുന്ന റോബാഷ്. ഓർക്കിഡുകളുടെ വർഗ്ഗീകരണത്തിൽ അദ്ദേഹം നിപുണത പുലർത്തിയിരുന്നു.