Geography | |
---|---|
Location | Hudson Bay |
Coordinates | 56°20′N 079°50′W / 56.333°N 79.833°W |
Archipelago | Belcher Islands Canadian Arctic Archipelago |
Administration | |
Demographics | |
Population | Uninhabited |
Source: Sea Islands at Atlas of Canada[1] |
കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ഹഡ്സൻ ഉൾക്കടലിൽ കിടക്കുന്ന ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് കുഗോങ് ദ്വീപ്(Kugong Island). ബെൽച്ചെർ ദ്വീപസമൂഹത്തിലെ ഏറ്റവും പടിഞ്ഞാറു കിടക്കുന്ന ദ്വീപാണിത്.[2] ഇവിടത്തെ വലിയ ദ്വീപുകളായ ഫ്ലാഹെർട്ടി ദ്വീപ്, ഇന്നെറ്റലിങ് ദ്വീപ്, ടുകറാക്ക് ദ്വീപ് എന്നിവയുടെ കൂടെയുള്ള നാലു വലിയ ദ്വീപുകളിലൊന്നാണ്. [3] കുഗോങ് ദ്വിപും ഫ്ലാഹെർട്ടി ദ്വീപും ചർച്ചിൽ സൗണ്ടുകൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്നു.
ധ്രുവമുയൽ ഈ ദ്വീപിൽ സാധാരണമാണ്. [4]