കുഞ്ചൻ | |
---|---|
ജനനം | മോഹൻ ദാസ് 14 നവംബർ 1952 [1] |
തൊഴിൽ | നടൻ |
സജീവ കാലം | 1969–ഇന്നുവരെ |
ജീവിതപങ്കാളി | ശോഭ(1985-) |
കുട്ടികൾ | ശ്വേത സ്വാതി |
മാതാപിതാക്കൾ | കൃഷ്ണൻ ഓലമ്മ |
മലയാള സിനിമയിൽ നടന്മാരിൽ പ്രമുഖൻ ആണ് കുഞ്ചൻ.600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ അധികവും ഹാസ്യ റോളുകൾ ആണ് അഭിനയിച്ചിട്ടുള്ളത്. 1969ൽ പുറത്തിറങ്ങിയ "മനൈവി" എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളം സിനിമാരംഗത്തെത്തി.
{{cite journal}}
: |access-date=
requires |url=
(help)