കുഞ്ഞതിരാണി

കുഞ്ഞതിരാണി
നീലിയാർകോട്ടത്ത് നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
O muralis
Binomial name
Osbeckia muralis

മെലസ്റ്റൊമാറ്റേസീ സസ്യകുടുംബത്തില്പെട്ട വാർഷിക ഓഷധിയാണ് കുഞ്ഞതിരാണി (ചെറുകലദി; ശാസ്ത്രീയനാമം:Osbeckia muralis). 10-30 സെ.മീ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ സ്പീഷീസ് പേരായ muralis എന്നത്കൊണ്ട് ഇതിന്റെ ചുമരുകളിൽ വളരുന്ന ശീലമാണ് ഉദ്ദേശിക്കുന്നത്. ഇത് പശ്ചിമഘട്ടത്തിലെ തദ്ദേശീയസസ്യമാണ്. തണ്ടുകളിലും ഇലകളിലും നിറയെ നേരിയ രോമങ്ങളുണ്ട്. പൂക്കൾക്ക് പർപിൾ-പിങ്ക് നിറമാണ്.[1][2][3]

അവലംബങ്ങൾ

[തിരുത്തുക]
  1. https://www.flowersofindia.net/catalog/slides/Wall%20Osbeckia.html
  2. https://indiabiodiversity.org/species/show/230523
  3. മുഹമ്മദ് ജാഫർ പാലോട്ട്,വി.സി ബാലകൃഷ്ണൻ (2014). മാടായിപ്പാറയിലെ ജൈവ വൈവിധ്യം. പീച്ചി, കേരളം, 980 653: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. p. 13.{{cite book}}: CS1 maint: location (link)