കുടവേലം | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. planifrons
|
Binomial name | |
Acacia planifrons Wight & Arn.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തമിഴ്നാട്ടിലും കേരളത്തിലും ശ്രീലങ്കയിലും കാണുന്ന മുള്ളുകളുള്ള ഒരു ചെറിയമരമാണ് കുടവേലം (ശാസ്ത്രീയനാമം: Acacia planifrons ). 7 മീറ്റർ വരെ ഉയരം വയ്ക്കും. ദൂരെ നിന്നുനോക്കുമ്പോൾ ഒരു നിവർത്തിവച്ച കുട പോലെ തോന്നുന്ന രൂപമാണ് ഈ മരത്തിനുള്ളത്. പൂക്കൾക്ക് വെള്ളനിറമാണ്. കാർഷികപണിയായുധങ്ങൾ ഉണ്ടാക്കാനും വിറകിനും കാലിത്തീറ്റയ്ക്കുമെല്ലാം ഉപയോഗിക്കാറുണ്ട്.[1] വരൾച്ചയെ മറികടന്നും വളരാൻ കഴിവുള്ള ഈ മരം കാടുനഷ്ടപ്പെട്ടിടത്തും വരണ്ട സ്ഥലങ്ങളിലും നട്ടുവളർത്താൻ ഉത്തമമാണ്.[2]