കുഡ്സു (/ kʊdzuː /; ജാപ്പനീസ് ആരോ റൂട്ട് എന്നും വിളിക്കുന്നു)[1][2]ഇവ പീ കുടുംബമായ ഫബാസീയിലും ഉപവിഭാഗമായ ഫാബോയ്ഡേയിലും പ്യൂറേറിയ ജീനസിലുൾപ്പെട്ട ഒരു കൂട്ടം സസ്യങ്ങൾ ആണ്. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ചില പസഫിക് ദ്വീപുകൾ എന്നീ പ്രദേശങ്ങൾ തദ്ദേശവാസികളായ ഇവ പടർന്നുകയറുന്നതും, ചുറ്റപ്പെട്ടതുമായ ബഹുവർഷ മുന്തിരിവള്ളികളാണ്. [3]കിഴക്കൻ ഏഷ്യൻ ആരോ റൂട്ട് (ജാപ്പനീസ് കൂവ) സസ്യത്തിന്റെ ജപ്പാനീസ് നാമത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്.(Pueraria montana var. lobata) クズ or 葛 (kuzu)[4]ഈ ചെടികൾ സ്വാഭാവികമായി വളരുന്നതും ഇതൊരു ജൈവാധിനിവേശസസ്യവും ദുഷിച്ച കളയുമാണ്. ഈ സസ്യം ഭക്ഷ്യയോഗ്യമാണ്. എന്നാൽ പലപ്പോഴും ഇത് കളനാശിനിയോടൊപ്പം തളിക്കാൻ ഉപയോഗിക്കുന്നു.[5]
↑ "Pueraria montana var. lobata". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 11 December 2017.
↑ "Pueraria montana var. lobata". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 11 December 2017.
↑ John Everest; James Miller; Donald Ball; Mike Patterson (1999). "Kudzu in Alabama: History, Uses, and Control". Alabama Cooperative Extension System. Archived from the original on 16 June 2012. Retrieved August 20, 2007.