കുണുക്കിപ്പാണൽ

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കുണുക്കിപ്പാണൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. malabaricus
Binomial name
Phaeanthus malabaricus
Beddome

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുണുക്കിപ്പാണൽ. (ശാസ്ത്രീയനാമം: Phaeanthus malabaricus). 900 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] വയനാട്ടിലെയും താമരശ്ശേരിയിലെയും ഒരു ചെറിയ ഭാഗത്തു മാത്രമേ കാണാറുള്ളൂ എന്നു വിശ്വസിച്ചിരുന്ന ഈ ചെടി പിന്നീട് അഗസ്ത്യമല വരെയുള്ള ഭാഗങ്ങളിൽ കണ്ടിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വൻതോതിലുള്ള വനംകയ്യേറ്റം കാരണം കുണുക്കിപ്പാണൽ വംശനാശഭീഷണി നേരിടുന്നു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-09-13.
  2. http://www.iucnredlist.org/details/31161/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]