Echinochloa crus-galli var. edulis Hitchc. nom. illeg.
Echinochloa crus-galli var. edulis Honda
Echinochloa crus-galli var. frumentacea (Link) W.F.Wright
Echinochloa crusgalli var. frumentacea W. Wight
Echinochloa glabrescens var. barbata Kossenko
Oplismenus frumentaceus (Link) Kunth
Panicum crus-galli var. edule (Hitchc.) Thell. ex de Lesd.
Panicum crus-galli var. edulis (Hitchc.) Makino & Nemoto
Panicum crus-galli var. frumentacea (Link) Trimen
Panicum crus-galli var. frumentaceum (Roxb.) Trimen
Panicum frumentaceum Roxb. nom. illeg.
ഒരു മില്ലറ്റാണ്ഇന്ത്യൻ ബാർനിയാർഡ് മില്ലറ്റ്, സോവ മില്ലറ്റ് അല്ലെങ്കിൽ ബില്യൺ ഡോളർ പുല്ല്[2] എന്നെല്ലാം അറിയപ്പെടുന്ന കുതിരവാലി (Echinochloa frumentacea). ഈ മില്ലറ്റ്ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഒരു ധാന്യമായി വ്യാപകമായി കൃഷി ചെയ്യുന്നു. എക്കിനോക്ലോവ കോളന എന്ന ഉഷ്ണമേഖലാ പുല്ലാണ് ഇതിന്റെ വന്യ പൂർവ്വികർ, [3] എന്നാൽ എന്ന്, എവിടെ കൃഷി ചെയ്തു തുടങ്ങി എന്നതിന്റെ തീയതിയോ പ്രദേശമോ കൃത്യമായി അറിയില്ല. അരിയും മറ്റ് വിളകളും നന്നായി വളരാത്ത ചെറിയ സ്ഥലങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്. ധാന്യങ്ങൾ അരി പോലെ വെള്ളത്തിൽ പാകം ചെയ്യുകയോ പാലും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുകയോ ചെയ്യുന്നു. ഇത് പുളിപ്പിച്ച് ബിയർ ഉണ്ടാക്കാനും കഴിയും. ഇന്ത്യയിലെ ചില സമൂഹങ്ങളുടെ പ്രധാന ഭക്ഷണത്തിന്റെ ഭാഗമാണെങ്കിലും, ഈ വിത്തുകൾ, പ്രത്യേകിച്ച്, മതപരമായ ഉപവാസസമയത്ത് (ചില തരത്തിലുള്ള ഭക്ഷണം / ഭക്ഷണ ചേരുവൾ ഒഴിവാക്കുന്ന സമയത്ത്) കഴിക്കുന്നു. ഇക്കാരണത്താൽ, ഈ വിത്തുകളെ ഹിന്ദിയിൽ വ്രത് കെ ചാവൽ (ഉപവാസത്തിനുള്ള അരി) എന്നു വിളിക്കുന്നു.
↑Hilu, Khidir W. (1994). "Evidence from RAPD markers in the evolution of Echinochloa millets (Poaceae)". Plant Systematics and Evolution. 189 (3): 247–257. doi:10.1007/BF00939730.
↑Kalaisekar, A (2017). Insect pests of millets: systematics, bionomics, and management. London: Elsevier. ISBN978-0-12-804243-4. OCLC967265246.