കുന്താണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. decurrens
|
Binomial name | |
Humboldtia decurrens Beddome ex Oliver
|
അഗസ്ത്യമലയിലെ ചെന്തുരുണിയിലും ഏലമലയ്ക്കും ആനമലയ്ക്കും ഇടയിൽ മാത്രം കാണപ്പെടുന്ന മരമാണ് കുന്താണി (ശാസ്ത്രീയനാമം: Humboldtia decurrens). മലംതൊടാപ്പൂ എന്നും അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണിത്. പ്രമേഹത്തിനെതിരെയുള്ള മരുന്ന് ഇതിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്[1]