കുയ്യമരം

കുയ്യമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. tetrandra
Binomial name
Celtis tetrandra
Roxb.
Synonyms
  • Celtis acata Buch.-Ham.
  • Celtis fengqingensis Hu ex E.W.Ma
  • Celtis formosana Hayata
  • Celtis glabra Planch.
  • Celtis hamiltonii Planch.
  • Celtis kunmingensis C.C.Cheng & D.Y.Hong
  • Celtis mollis Planch.
  • Celtis napalensis Planch.
  • Celtis roxburghii Planch.
  • Celtis salvatiana C.K.Schneid.
  • Celtis serotina Planch.
  • Celtis tetrandra f. pendula Y.Q.Zhu
  • Celtis trinervia Roxb.
  • Celtis wallichii Steud.
  • Celtis xizangensis E.W.Ma
  • Celtis yunnanensis C.K.Schneid.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കറുക്കുയ്യൻ, ഒമ, പൂച്ചക്കുരുമരം എന്നെല്ലാം പേരുകളുള്ള കുയ്യമരം 20 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Celtis tetrandra).[1] ഉണങ്ങിയ കുരുവിന് നല്ല കടുപ്പം ഉണ്ടായിരിക്കും, തിന്നാൻ കൊള്ളും. തടിയിൽ നിന്നും നാരു കിട്ടും, ഔഷധഗുണവുമുണ്ട്. ഉൾമേസീ സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യം ഈസ്റ്റേൺ നെറ്റിൽ ട്രീ എന്നും അറിയപ്പെടുന്നു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-22. Retrieved 2013-06-23.
  2. http://www.flowersofindia.net/catalog/slides/Eastern%20Nettle%20Tree.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]