കുരിണ്ടിപ്പാണൽ

കുരിണ്ടിപ്പാണൽ
ഇലകളും പൂവും, മാടായിപ്പാറയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. korinti
Binomial name
Polyalthia korinti
(Dunal) Hook.f. & Thomson

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയിലും കാണുന്ന ഒരു ചെറിയ മരമാണ് കുരിണ്ടിപ്പാണൽ. (ശാസ്ത്രീയനാമം: Huberantha korinti). 300 മീറ്റർ വരെ ഉയരമുള്ള വരണ്ട നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-09-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]