കുളച്ചൽ
குளச்சல் | |
---|---|
Town | |
Country | ![]() |
State | തമിഴ് നാട് |
District | കന്യാകുമാരി ജില്ല |
ജനസംഖ്യ (2011) | |
• ആകെ | 23,227 |
Languages | |
• Official | തമിഴ് |
സമയമേഖല | UTC+5:30 (IST) |
മലബാർ തീരത്തിലെ ഒരു മുനിസിപ്പൽ ടൗണാണ് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ. കന്യാകുമാരിയിൽ നിന്നും ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. ചരിത്ര പ്രസിദ്ധമായ കുളച്ചൽ യുദ്ധം നടന്ന സ്ഥലമാണ് ഇത്. 2011ലെ സെൻസസ് പ്രകാരം ഇവിടെത്തെ ജനസംഖ്യ 23,227 ആണ്.[1]
1956-ലെ സംസ്ഥാനപുനസംഘടക്കുമുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.