കുള്ളെനിയ | |
---|---|
![]() | |
Cullenia exarillata fruiting branch | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Malvaceae
|
Species | |
Cullenia ceylanica |
ഇന്ത്യയിലെയും ശ്രീലങ്കയിലെയും തെക്കൻ പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിൽ കാണപ്പെടുന്ന മാൽവേസീ കുടുംബത്തിലെ വലിയമരങ്ങൾ ഉള്ള ഒരു ജനുസ്സാണ് കുള്ളെനിയ (Cullenia). മുമ്പ് ഉണ്ടായിരുന്ന വർഗ്ഗീകരണരീതിയനുസരിച്ച് ഇതിനെ കപ്പോക്ക് ട്രീ കുടുംബമായ (ബൊംബാക്കേസീ)യിൽ ആയിരുന്നു പെടുത്തിയിരുന്നത്. എന്നാൽ ആൻജിയോസ്പേം ഫൈലോജനി ഗ്രൂപ്പ് വർഗ്ഗീകരണം പ്രകാരം ഇന്നിത് മാൽവേസീ കുടുംബത്തിലാണ് ഉൾപ്പെടുന്നത്. തിരുവിതാംകൂർ മഹാരാജാവിന്റെ കൊട്ടാരത്തിലെ സസ്യശാസ്ത്രത്തിൽ താല്പര്യമുണ്ടായിരുന്ന റസിഡന്റ് ജനറൽ വില്യം കുള്ളന്റെ (1785-1862) പേരിലാണ് ഈ ജനുസ് അറിയപ്പെടുന്നത്. [1] [2]