കുൻവാർ നാരായൺ | |
---|---|
ജനനം | ഫൈസലാബാദ്, ഉത്തർ പ്രദേശ് | സെപ്റ്റംബർ 27, 1927
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
ജീവിതപങ്കാളി | ഭാരതി ഗ്യോൻക |
ഒരു ഹിന്ദി കവിയാണ് കുൻവാർ നാരായൺ(ജനനം 19 സെപ്റ്റംബർ 1927).[1] 2005ലെ ജ്ഞാനപീഠം ലഭിച്ചു.[2]
ഉത്തർ പ്രദേശിലെ ഫൈസലാബാദിൽ 1927 സെപ്റ്റംബർ 19ന് ജനിച്ചു. ലക്നൗ സർവകലാശാലയിൽ നിന്നും എം.എ പാസായി. 1966ൽ ഭാരതി ഗ്യോൻകയെ വിവാഹം ചെയ്തു. ഇംഗ്ലീഷ് പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. 1995ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.