കൂടംകുളം

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ഒരു നഗരമാണ് കൂടങ്കുളം. കന്യാകുമാരിയിൽ നിന്നും 24 കിലോമീറ്ററും നാഗർകോവിലിൽ നിന്ന് 36 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും 106 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇവിടെ സ്ഥാപിക്കുന്ന ആണവനിലയത്തിനെതിരെ നടക്കുന്ന സമരം പ്രസിദ്ധമാണ്.

ഇതും കാണുക

[തിരുത്തുക]

8°11′24″N 77°42′01″E / 8.19013°N 77.700248°E / 8.19013; 77.700248