കൂടെ

കൂടെ
Theatrical release poster
സംവിധാനംഅഞ്ജലി മേനോൻ
നിർമ്മാണംഎം. രഞ്ജിത്
കഥസച്ചിൻ കുണ്ഡൽക്കർ
തിരക്കഥഅഞ്ജലി മേനോൻ
ആസ്പദമാക്കിയത്Happy Journey
by Sachin Kundalkar
അഭിനേതാക്കൾപ്രിഥ്വിരാജ് സുകുമാരൻ
നസ്രിയ നസീം
പാർവ്വതി
സംഗീതംസംഗീതം:
എം. ജയചന്ദ്രൻ
രഘു ദീക്ഷിത്

പശ്ചാത്തല സംഗീതം:
രഘു ദീക്ഷിത്
ഛായാഗ്രഹണംLittil Swayamp
ചിത്രസംയോജനംപ്രവീൺ പ്രഭാകർ
സ്റ്റുഡിയോരജപുത്ര വിഷ്യൽ മീഡിയ
ലിറ്റിൽ ഫിലിംസ് ഇന്ത്യ
വിതരണംരജപുത്ര റിലീസ്
റിലീസിങ് തീയതി
  • 14 ജൂലൈ 2018 (2018-07-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

2018-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കൂടെ. അഞ്ജലി മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രിഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, പാർവ്വതി എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ഹാപ്പി ജേർണി എന്ന മറാഠി ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണം ആണ് ഈ ചിത്രം.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "'Koode' Is An Adaptation Of A Marathi Film". 14 July 2018.
  2. "Nazriya Nazim on her Malayalam comeback film Koode: Was initially hesitant to act with Prithviraj- Entertainment News, Firstpost".