കൃഷ്ണ ഗോപാലകൃഷ്ണ

Krishna Gopalakrishna
സംവിധാനംBalachandra Menon
നിർമ്മാണംKrishnan Nair
രചനBalachandra Menon
തിരക്കഥBalachandra Menon
അഭിനേതാക്കൾManoj K Jayan
Ashokan
Balachandra Menon
Kalpana
സംഗീതംBalachandra Menon
ഛായാഗ്രഹണംAlagappan
ചിത്രസംയോജനംBalachandra Menon
സ്റ്റുഡിയോKSFDC & V&V
വിതരണംKSFDC & V&V
റിലീസിങ് തീയതി
  • 26 ഏപ്രിൽ 2002 (2002-04-26)
രാജ്യംIndia
ഭാഷMalayalam

2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃഷ്ണ ഗോപാലകൃഷ്ണ, ബാലചന്ദ്ര മേനോൻ സംവിദാനം ചെയ്ത കൃഷ്ണൻ നായർ.നിർമിച്ചു മനോജ് കെ ജയൻ, അശോകൻ, ബാലചന്ദ്രമേനോൻ, കൽപ്പന എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ബാലചന്ദ്ര മേനോൻ സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ

[തിരുത്തുക]
  • മനോജ് കെ ജയൻ
  • അശോകൻ
  • ബാലചന്ദ്ര മേനോൻ
  • കല്പന
  • സന്തോഷ്
  • ശ്രീനിവാസൻ