കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച
മലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948 -). 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. "കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ"ക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു[1]. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.
1947ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനനം. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂളിൽപ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.
പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.
കവിത, (തിരുവനന്തപുരം, കേരള കവിത, 1981) കൊച്ചിയിലെ വൃക്ഷങ്ങൾ (മൾബറി, കോഴിക്കോട്, 1994) കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ - 1969-1996 (ഡി. സി. ബുക്സ്, കോട്ടയം, 1997) കെജിഎസ് കവിതകൾ-1997-2006 (ഡി.സി ബുക്സ്, കോട്ടയം)
ബംഗാൾ(1984)
അയോദ്ധ്യ
ആനന്ദൻ
കഷണ്ടി
ഊർമിള
രമണൻ
നന്നങ്ങാടികൾ
പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ
എന്നി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്
ഒരു നല്ല മനുഷ്യൻ