ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കെ. ടി. കുഞ്ഞുമോൻ | |
---|---|
ജനനം | 15 നവംബർ 1953 |
സജീവ കാലം | 1993 - ഇതുവരെ |
വെബ്സൈറ്റ് | http://www.gentlemanfilmktk.in/ |
കെ. ടി. കുഞ്ഞുമോൻ [1] എസ്.എൻ.ഡി.പി. ഹൈസ്കൂൾ പത്തനംതിട്ടയിൽ ആണ് പഠിച്ചത്. പിന്നീടു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. പിന്നീട് ഹോട്ടൽ വ്യവസായം സിനിമാ വിതരണം എന്നീ മേഖലകളിലും ജോലി ചെയ്തു. സിനിമ നിർമാതാവായ ഇദ്ദേഹം ജെന്റിൽമാൻ, കാതലൻ തുടങ്ങി 11 ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. വളരെ അധികം തമിഴ്, തെലുങ്ക് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കുകയുണ്ടായി.[അവലംബം ആവശ്യമാണ്]