കെ.ടി. രാമ റാവു

ചന്ദ്രശേഖര റാവുവിൻറെ മകനും തെലങ്കാന ഐടി മന്ത്രിയും തെലുങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ മുതിർന്ന നേതാവുമാണ് കെ.ട്.ആർ. എന്ന ചുരുക്കപേരിലറിയപ്പെടുന്ന കെ.ടി. രാമ റാവു.[1]

അവലംബങ്ങൾ

[തിരുത്തുക]
  1. "Telangana Election Results".