കെന്നഡി റേഞ്ച് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 24°34′45″S 115°02′59″E / 24.57917°S 115.04972°E |
വിസ്തീർണ്ണം | 1,416.6 km2 (547.0 sq mi)[1] |
Website | കെന്നഡി റേഞ്ച് ദേശീയോദ്യാനം |
കെന്നഡി റേഞ്ച് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗാസ്കോയ്ൻ മേഖലയിൽ സ്ഥിതിചെയ്യുന്നു. പെർത്തിൽ നിന്നും ഏകദേശം 830 കിലോമീറ്റർ [2] വടക്കായും കർനർവോണിൽ നിന്നും ഏകദേശം 150 കിലോമീറ്റർ [3] കിഴക്കായുമാണ് ഈ ദേശീയോദ്യാനം.
മുല്ല മുല്ല, [4] ഹേകിയസ്, എറെമോഫിലസ്, കാലിട്രിക്സ്, വെർട്ടികോർഡിയ, അനേകം ഡൈസികൾ ഉൾപ്പെടെ 80ൽ അധികം വനപുഷ്പങ്ങൾ ഇവിടെയുണ്ട്. [5]
{{cite journal}}
: Cite journal requires |journal=
(help)