ഓസ്ട്രേലിയൻ തദ്ദേശവാസിയായ ഫാബേസീ കുടുംബത്തിലെ സപുഷ്പി സസ്യങ്ങളുടെ ഒരു സ്പീഷീസാണ് കെന്നഡിയ പ്രൊസ്ട്രാറ്റ(running postman[3] or scarlet runner'[4] or scarlet coral pea[5]).
വെസ്റ്റേൺ ആസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, തസ്മാനിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഈ സസ്യം വ്യാപകമാണ്. എന്നിരുന്നാലും, നോർതേൺ ടെറിട്ടറി ഒഴികെയുള്ള എല്ലാ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലും ഈ സസ്യം കാണപ്പെടുന്നതായി ജീൻസ് (1996) സമർത്ഥിക്കുന്നു[6][7].
↑Florabase Kennedia prostrataWestern Australian Herbarium, Biodiversity and Conservation Science, Department of Biodiversity, Conservation and Attractions. Retrieved 2 July 2018.
↑Jeanes, J.A. (1996). Fabaceae. In: Walsh, N.G.; Entwisle, T.J. (eds), Flora of Victoria Vol. 3, Dicotyledons Winteraceae to Myrtaceae. Inkata Press, Melbourne