![]() | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | കെയ്ൻ സ്റ്റുവർട്ട് വില്യംസൺ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ടൗരാംഗ, ന്യൂസിലൻഡ് | 8 ഓഗസ്റ്റ് 1990|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.524000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഓഫ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | Dane Cleaver (കസിൻ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 248) | 4 നവംബർ 2010 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 8 മാർച്ച് 2019 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 161) | 10 ഓഗസ്റ്റ് 2010 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 14 ജൂലൈ 2019 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 49) | 15 ഒക്ടോബർ 2011 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 10 ഫെബ്രുവരി 2019 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007/08–നിലവിൽ | നോർത്തേൺ ഡിസ്ട്രിക്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–2012 | ഗ്ലൗസെസ്റ്റർഷൈർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013–2018 | യോർക്‌ഷയർ (സ്ക്വാഡ് നം. 8) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2015–നിലവിൽ | സൺറൈസേഴ്സ് ഹൈദരാബാദ് (സ്ക്വാഡ് നം. 22) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2017 | Barbados Tridents (സ്ക്വാഡ് നം. 22) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 14 July 2019 |
കെയ്ൻ സ്റ്റുവാർട്ട് വില്യംസൺ (ജനനം: 8 ഓഗസ്റ്റ് 1990, ടൗരാംഗ, ന്യൂസിലൻഡ്) ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ന്യൂസിലൻഡ് ദെശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്ടിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[1] 2007ൽ അദ്ദേഹം ന്യൂസിലൻഡ് അണ്ടർ-19 ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. 2008ലെ അണ്ടർ-19 ലോകകപ്പിൽ ടീമിനെ നയിച്ചത് വില്യംസണായിരുന്നു. പിന്നീട് അദ്ദേഹം സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010 ഓഗസ്റ്റിൽ നടന്ന ഇന്ത്യക്കെതിരായ ഏകദിന മത്സരത്തിലാണ് അദ്ദേഹം തന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 2010 നവംബറിൽ ഇന്ത്യക്കെതിരെ അഹമ്മദാബാദിൽ നടന്ന മൽസരത്തിലൂടെടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ മൽസരത്തിൽ ശതകവും നേടി[2][3]. 2011ലെ ക്രിക്കറ്റ് ലോകകപ്പിലും അദ്ദേഹം ന്യൂസിലൻഡ് ടീമിലെ ഒരംഗമായിരുന്നു. 2016ൽ ബ്രണ്ടൻ മക്കല്ലം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ന്യൂസിലൻഡ് ടീമിന്റെ മൂന്നു ഫോർമാറ്റുകളിലെയും നായകനായി വില്യംസൺ തിരഞ്ഞെടുക്കപ്പെട്ടു.
റൺസ് | മത്സരം | എതിരാളി | നഗരം/രാജ്യം | വേദി | വർഷം | അവലംബം | |
---|---|---|---|---|---|---|---|
1 | 108 | 5 | ![]() |
ധാക്ക, ബംഗ്ലാദേശ് | ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം | 2010 | [4] |
2 | 100* | 18 | ![]() |
ബുലവായോ, സിംബാബ്‌വെ | ക്വീൻസ് സ്പോർട്സ് ക്ലബ് | 2011 | [5] |
3 | 145* | 35 | ![]() |
കിംബേർലി, ദക്ഷിണാഫ്രിക്ക | ഡി ബീർസ് ഡയമണ്ട് ഓവൽ | 2013 | [6] |
4 | 123 | 58 | ![]() |
അബുദാബി | ഷെയ്ക്ക് സയിദ് സ്റ്റേഡിയം | 2014 | [7] |
5 | 103 | 61 | ![]() |
നെൽസൺ, ന്യൂസിലൻഡ് | സാക്സ്റ്റൺ ഓവൽ | 2015 | [8] |
6 | 112 | 65 | ![]() |
നേപ്പിയർ, ന്യൂസിലൻഡ് | മക്ലീൻ പാർക്ക് | 2015 | [9] |
7 | 118 | 77 | ![]() |
സതാമ്പ്റ്റൺ, യുണൈറ്റഡ് കിങ്ഡം | റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് | 2015 | [10] |
8 | 118 | 95 | ![]() |
ന്യൂഡൽഹി, ഇന്ത്യ | ഫിറോസ് ഷാ കോട്ട്‌ല | 2016 | [11] |
9 | 100 | 107 | ![]() |
ബിർമിങ്ഹാം, യുണൈറ്റഡ് കിങ്ഡം | എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് | 2017 | [12] |