![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
Ken Ham | |
---|---|
Ken Ham in 2012 | |
ജനനം | Kenneth Alfred Ham 20 ഒക്ടോബർ 1951 Cairns, Queensland, Australia |
ദേശീയത | Australian |
കലാലയം | Queensland Institute of Technology (B.AS.) University of Queensland |
തൊഴിൽ(s) | Young Earth creationist, Christian apologist, Evangelist |
സംഘടന | Answers in Genesis |
സ്ഥാനപ്പേര് | Founder, President, CEO |
ജീവിതപങ്കാളി | Marylin Ham |
കുട്ടികൾ | 5 |
വെബ്സൈറ്റ് | www |
കെന്നെത്ത് ആല്ഫ്രഡ് ഹാം (ജനനം: 20 October 1951) അമേരിക്കയിൽ താമസമായ ഒരു ഓസ്ട്രേലിയൻ ക്രിസ്ത്യൻ മതമൗലികവാദിയും, യുവ ഭൂമി സൃഷ്ടിവാദിയും അപ്പോളജറ്റിക്സ്മാണ്. ആർക് എൻകൗൺടർ എന്ന സൃഷ്റ്റിവാദ മ്യൂസിയത്തിന്റെ നടത്തിപ്പുകാരായ ആൻസേഴ്സ് ഇൻ ജെനസിസ് എന്ന സംഘടനയുടെ അദ്ധ്യക്ഷനാണ്.
വേദപുസ്തകം അക്ഷരാർഥത്തിൽ എടുക്കണമെന്ന് വാദിക്കുന്ന ഹാം ഉത്പത്തിപുസ്തകം ചരിത്രപവസ്തുതയാണെന്നും ഭൂമിക്ക് ഏതാണ്ട് 4.5ബില്യൻ വർഷം പ്രായമുണ്ടെന്ന ശാസ്ത്രീയ സമവായത്തിന്ന് വിരുദ്ധമായി വെറും 6000 വർഷം പ്രായം മാത്രമേ ഭൂമിക്കുള്ളൂ എന്നും വിശ്വസിക്കുന്നു [n 1] .[2][3]
ഹാം 20 October 1951 ൽ Cairns, ക്വീന്സ്ലാന്ഡിൽ ആണ് ജനിച്ചത്.[4] അദ്ദേഹത്തിന്റെ അച്ഛന്, മെർവിൻ, ഒരു ക്രൈസ്തവ അദ്ധ്യാപകനും ക്വീന്സ്ലാന്ഡിലെ നിരവധി സ്കൂളുകളിൽ പ്രിൻസിപ്പാളായി ജോലി ചെയ്തിരുന്ന ആളുമായിരുന്നു..[5][6]
ഹാം ക്വീന്സ്ലാന്ഡ് Institute of Technologyയിൽ നിന്ന് Environmental Biology പ്രധാന വിഷയമായെടുത്ത് അപ്ലൈഡ് സയൻസിൽ ബിരുദം സമ്പാദിച്ചു. യൂണിവേഴ്സിറ്റി ഓഫ് ക്വീന്സ്ലാന്ഡിൽ നിന്ന് വിദ്യാഭ്യാസത്തിൽ ഡിപ്ലോമയും നേടി.[7] യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊന്റിരിക്കെയാണ് John C. Whitcomb ഉം Henry M. Morris'ഉം 1961 ൽ രചിച്ച The Genesis Flood എന്ന ഗ്രന്ഥം അദ്ദേഹത്തെ സ്വാധീനിക്കുന്നത്. .
.[8]
{{cite news}}
: Empty citation (help)