ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കേക്ക്ഏറ്റെ (ജോൺ ഡി. റോക്ക്ഫെല്ലർ എസ്റ്റേറ്റ്) | |
Location | 200 ലേക്ക് റോഡ്., പൊകാന്റിക്കോ ഹിൽസ്, മൗണ്ട് പ്ലെസന്റ്, ന്യൂയോർക്ക്, യു.എസ്.എ. |
---|---|
Nearest city | വൈറ്റ് പ്ലെയ്ൻസ്, ന്യൂയോർക്ക് |
Area | 3,400 ഏക്കർ (1,380 ഹെ) |
Built | 1913 |
Architect | ചെസ്റ്റർ ഹോംസ് അൽട്രിച്ച് & വില്ല്യംസ് ആദംസ് ദെലാണോ (വീട്) വില്ല്യം വെല്ലസ് വോസ്വർത്ത് (ലാന്റ്സ്കേപ്പ്) |
Architectural style | കൊളോണിയൽ റിവൈവൽ, മറ്റുള്ളവ |
NRHP reference # | 76001290 |
Significant dates | |
Added to NRHP | മേയ് 11, 1976[1] |
Designated NHL | മേയ് 11, 1976 |
കേക്ക്ഏറ്റെ എന്നത് 40 മുറികളുള്ള ന്യൂയോർക്കിലെ വെസ്റ്ചെസ്റ്റെർ കൌണ്ടിയിൽ സ്ഥിതി ചെയുന്ന ഒരു കൂറ്റൻ ബംഗ്ലാവ് ആണ്. ഇത് നിർമ്മിച്ചത് എണ്ണ വ്യവസായി ആയ ജോൺ ഡി. റോക്ക്ഫെല്ലർ ആണ്. ഈ കൂറ്റൻ ബംഗ്ലാവ് രോക്ക്ഫെല്ലെർ വംശത്തിന്റെ 4 തലമുറകളുടെ വസതി ആയിരുന്നു.
അമേരിക്കയിലെ പ്രശസ്തമായ വൻ സ്വകാര്യ ബംഗ്ലാവുകളിൽ ഒന്നാണ് ഇത്. ഇത് രൂപകൽപന ചെയ്തത് ചെസ്റ്റർ ഹോംസ് അൽട്രിച്ച്, വില്ല്യംസ് ആദംസ് ദെലാണോ എന്നിവരാണ്.