കേദാർ (രാഗം)

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
Concepts
Shruti · Swara · Alankar · രാഗം
Tala · ഘരാന · Thaat
Instruments
Indian musical instruments
Genres
Dhrupad · Dhamar · ഖയാൽ · Tarana
Thumri · Dadra · Qawwali · ഗസൽ
ഥാട്ടുകൾ
Bilaval · Khamaj · Kafi · Asavari · Bhairav
Bhairavi · Todi · Purvi · Marwa · Kalyan
Kedar (raga)
ThaatKalyan
Kedara Ragini

കേദാര എന്നും അറിയപ്പെടുന്ന കേദാർ ഒരു ഹിന്ദുസ്ഥാനി ക്ലാസിക്കൽ രാഗം ആണ്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ ഒരു ഉയർന്ന നിരയിലുള്ള ഈ രാഗം ഭഗവാൻ ശിവൻെറ പേരിലാണ് അറിയപ്പെടുന്നത്. സമർത്ഥവും ശ്രുതിമധുരവുമായ ഈ രാഗം സങ്കീർണ്ണവും എന്നാൽ വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ്. കല്യാൺ ഥാട്ടിൽ നിന്നാണ് ഈ രാഗം ഉത്ഭവിച്ചത്

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
പരിഭവമോ പരിരംഭണമോ എൻ ഇന്ദുലേഖ (ചലച്ചിത്രം)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]