കേരള രാത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N minor
|
Binomial name | |
Nyctibatrachus minor Inger, Shaffer, Koshy & Bakde, 1984
|
കേരളതദ്ദേശവാസിയായ ഒരു തവളയാണ് കേരള രാത്തവള അഥവാ Kerala Night Frog. (ശാസ്ത്രീയനാമം: Nyctibatrachus minor). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.