കൊടൈ ഇലത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Raorchestes |
Species: | R. dubois
|
Binomial name | |
Raorchestes dubois (Biju and Bossuyt, 2006)[2]
| |
Synonyms | |
Philautus dubois Biju and Bossuyt, 2006 |
തെക്കൻ പശ്ചിമ ഘട്ടത്തിൽ കൊടൈക്കനാൽ ഭാഗത്തു നിന്നും കണ്ടെത്തിയ ഒരു ഇലത്തവളയാണ് കൊടൈ ഇലത്തവള (Raorchestes dubois).1,900-2,300m asl വരെയാണ് ഇവയെ കാണുന്നത്.