കൊടൈക്കനാൽ തടാകം | |
---|---|
സ്ഥാനം | കൊടയ്ക്കനാൽ, ദിണ്ടിഗുൽ, തമിഴ്നാട് |
നിർദ്ദേശാങ്കങ്ങൾ | 10°14′04″N 77°29′11″E / 10.2344°N 77.4863°E |
Type | ശുദ്ധജലം |
Basin countries | ഇന്ത്യ |
ഉപരിതല വിസ്തീർണ്ണം | 24 ഹെ (59 ഏക്കർ) |
ശരാശരി ആഴം | 3 മീ (9.8 അടി) |
പരമാവധി ആഴം | 11 മീ (36 അടി) |
തീരത്തിന്റെ നീളം1 | 4.4 കി.മീ (14,000 അടി) |
ഉപരിതല ഉയരം | 2,133 മീ (6,998 അടി) |
അധിവാസ സ്ഥലങ്ങൾ | കൊടയ്ക്കനാൽ |
1 Shore length is not a well-defined measure. |
കൊടൈകനല് തടാകം, അഥവാ കൊടൈ കായൽ തമിഴ്നാട്ടിലെ ദിണ്ടിഗുൽ ജില്ലയിൽ കൊടയ്ക്കനാൽ നഗരത്തിൽ കാണപ്പെടുന്ന ഒരു മനുഷ്യനിർമ്മിത തടാകമാണ്. മധുരയിലെ കളക്ടറായിരുന്ന സര് വെർ ഹെൻറി ലെവിംഗ്ന്ടെ സ്മരണാർത്ഥം 1863ൽ അമേരിക്കയിൽ നിന്നുള്ള ബ്രിട്ടീഷ് മിഷണറിമാരാണ് ഈ തടാകം നിർമ്മിച്ചത്.[1][2][3] കൊടൈകനല് ഏറ്റവും പ്രശസ്തമായ ഭൂമിശാസ്ത്ര ലാൻഡ്മാർക്കും വിനോദ സഞ്ചാര മേഖലയുമാണ്.
{{cite web}}
: CS1 maint: numeric names: authors list (link)CS1 maint: Multiple names: authors list (link)