Connarus | |
---|---|
കുരികിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Connarus
|
Binomial name | |
Connarus |
കൊണ്ണാരേസീ കുടുംബത്തിലെ ഒരു സസ്യജനുസ്സാണ് കൊണ്ണാരസ്.
ഈ സ്പീഷീസിലെ ചെടികൾ സാധാരണയായി മരവള്ളികളാണ്(woody climber). ചിലവ കുറ്റിച്ചെടികളോ മരങ്ങളോ ആണ്. ദ്വിലിംഗപുഷ്പങ്ങൾ സുഗന്ധമുള്ളവയാണ്. കായകൾ പോഡുകൾ പോലെ ഉള്ളവയാണ്.[1]
കൊണ്ണാരസ് ഉഷ്ണമേഖലാപ്രദേശങ്ങളിൽ പരക്കെക്കാണപ്പെടുന്നു.[1]
2014 മെയ് വരെ The Plant List 110 സ്പീഷീസുകളെ അംഗീകരിച്ചിട്ടുണ്ട്:[2]
<ref>
റ്റാഗ് "GRIN" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.