കൊത്തപ്പയിൻ | |
---|---|
വേരുകൾ, ആറളത്തു നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M.magnifica
|
Binomial name | |
Myristica magnifica | |
Synonyms | |
Myristica fatua |
മിറിസ്റ്റിക ചതുപ്പുകളിൽ കാണുന്ന ഒരിനം മരമാണ് കൊത്തപ്പയിൻ. തായ്‌ത്തടിയോടു ചേർന്നു താങ്ങ്‌വേരുകളുള്ള 20 മീറ്ററോളം ഉയരം വയ്ക്കുന്ന ശുദ്ധജലചതുപ്പുകളിൽ വളരുന്ന ഒരു മരമാണിത്. പശ്‌ചിമഘട്ടത്തിലെ മിറിസ്റ്റിക് ചതുപ്പുകളിൽ വളരുന്നു. വംശനാശഭീഷണി നേരിടുന്നു.