ഹ്യൂമൻ പാപ്പില്ലോമ വൈറസ് ബാധ മൂലം പലതരം ഘടനാവ്യത്യാസങ്ങൾ സംഭവിച്ച സ്ക്വാമസ് എപ്പിത്തിലിയൽ കോശങ്ങളാണ് കൊയ്ലോസൈറ്റുകൾ.[1] കൊയ്ലോസൈറ്റുകൾ സ്പെസിമെനിലുണ്ടാവുന്ന അവസ്ഥയെ കൊയ്ലോസൈറ്റോസിസ് അഥവാ കൊയ്ലോസൈറ്റിക് അടിപ്പിയ എന്ന് പറയുന്നു. സാധാരണ കോശങ്ങളിൽ നിന്ന് കോയ്ലോസൈറ്റുകൾക്കുള്ള വ്യത്യാസങ്ങൾ ഇവയാണ് :
കൊയ്ലോസൈറ്റുകൾക്കുണ്ടാവുന്ന ഇത്തരം മാറ്റങ്ങളെ സൈറ്റോപ്പതിക് മാറ്റങ്ങൾ എന്നു വിളിക്കുന്നു.[2][3] കൊയ്ലോസൈറ്റുകൾ പ്രധാനമായും ഗർഭാശയമുഖം, വായ, ഗുദദ്വാരം എന്നിവിടങ്ങളിലെ കോശങ്ങൾക്കിടയിലാണ് കാണപ്പെടാറ്. കൊയ്ലോസൈറ്റുകൾ ഉള്ള അവയവങ്ങളിൽ പിൽക്കാലത്ത് അർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
{{cite journal}}
: Explicit use of et al. in: |author=
(help); Unknown parameter |month=
ignored (help)CS1 maint: multiple names: authors list (link)