കൊറിയനോസോറസ് | |
---|---|
Holotype specimen, with close up of a rib | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Genus: | †Koreanosaurus Huh et al., 2011 |
Species: | †K. boseongensis
|
Binomial name | |
†Koreanosaurus boseongensis Huh et al., 2011
|
ഓർണിത്തോപോഡ് ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് കൊറിയനോസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് കൊറിയയിൽ നിന്നും ആണ് . ഇവയുടെ മൂന്നിൽ അധികം ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട് .[1]ഹോളോ ടൈപ്പ് സ്പെസിമെൻ ആയ KDRC-BB2 ഭാഗികമായ ഫോസിൽ ആണ് ഇതിൽ തലയോട്ടി ഇല്ല . [2]