കൊറ്റിപ്പാണ്ടൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Glyphodes |
Species: | Template:Taxonomy/GlyphodesG. bicolor
|
Binomial name | |
Template:Taxonomy/GlyphodesGlyphodes bicolor | |
Synonyms | |
|
Crambidae കുടുംബത്തിലെ Spilomelinae ഉപകുടുംബത്തിൽ പെട്ട ഒരു നിശാശലഭമാണ് കൊറ്റിപ്പാണ്ടൻ. ശാസ്ത്രീയ നാമം Glyphodes bicolor. 1821 ൽ വില്ല്യം ജോൺ സ്വെയ്ൻസൺ എന്ന ബ്രിട്ടീഷ് പ്രാണിഗവേഷകനാണ് ഇവയെക്കുറിച്ച് ആദ്യം വിവരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ചൈന, തായ്ലൻഡ്, ഇന്ത്യ, ന്യൂ ഗിനിയ, ഓസ്ട്രേലിയ (നോർത്തേൺ ടെറിട്ടറി, ക്വീൻസ്ലാൻഡ്) എന്നിവയുൾപ്പെടെ പഴയ ലോക ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു.