കൊല്ലെഗൽ | |
---|---|
City | |
Nickname: സിൽക്ക് സിറ്റി | |
Coordinates: 12°09′14″N 77°06′03″E / 12.1539301°N 77.1009671°E | |
Country | India |
State | കർണാടക |
District | ചാമരാജനഗർ ജില്ല |
സ്ഥാപകൻ | കോലവ മുനി, ഗാൽവ മുനി |
സർക്കാർ | |
• തരം | Municipal Corporation |
• ഭരണസമിതി | മുനിസിപ്പൽ കൗൺസിൽ |
വിസ്തീർണ്ണം | |
• ആകെ | 27.47 ച.കി.മീ. (10.61 ച മൈ) |
ഉയരം | 587 മീ (1,926 അടി) |
ജനസംഖ്യ (2011) | |
• ആകെ | 57,149 |
• ജനസാന്ദ്രത | 1,915.07/ച.കി.മീ. (4,960.0/ച മൈ) |
Languages | |
സമയമേഖല | UTC+5:30 (IST) |
PIN | 571 440 |
Telephone code | 08224 |
Vehicle registration | KA-10 |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ചാമരാജനഗർ ജില്ലയിലെ ഒരു പ്രധാന താലൂക്കാണ് കൊല്ലെഗൽ. കർണാടകത്തിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലെഗൽ പട്ട് വ്യവസായത്തിന് പേരുകേട്ടതാണ്.
രണ്ട് ദേശീയ ഹൈവേകളാണ് കൊല്ലെഗലിനെ ബന്ധിപ്പിച്ചിരിക്കുന്നത്.
കൊല്ലെഗൽ സ്ഥിതിചെയുന്ന ഭൂമിശാസ്ത്രനിർദ്ദേശാങ്ക 12°09′N 77°07′E / 12.15°N 77.12°E ആണ്. [1] ശരാശരി ഉയരം 588 മീറ്റർ (1,929 അടി). പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താപനില മിതമായമാണ്.