കൊളോയിഡൽ സ്വർണ്ണം

Solutions of gold nanoparticles of various sizes. The size difference causes the difference in colors.

കൊളോയിഡൽ സ്വർണ്ണം ജലം പോലുള്ള ദ്രാവകത്തിലുള്ള സ്വർണ്ണത്തിന്റെ വളരെച്ചെറിയ നാനോ തരികൾ ചേർന്ന കൊളോയിഡൽ സസ്പെൻഷൻ ആണിത്. ഈ ദ്രാവകത്തിലെ തരികൾ 100 നാനോ മീറ്ററിൽ താഴെയാണു വലിപ്പമെങ്കിൽ ഈ കൊളോയിഡ് കടുത്ത ചുവപ്പുനിറവും ഇതിൽ കൂടുതൽ വലിയ തരികളാാണെങ്കിൽ ദ്രാവകം പർപ്പിൾ നിറമോ നീലനിറമോ ആയിരിക്കും. ഇത്തരം സ്വർണ്ണത്തിന്റെ നാനോ തരികൾക്ക് സ്വന്തമായ പ്രകാശിക, ഇലക്ട്രോണിക, തന്മാത്രാ സ്വഭാവങ്ങൾ ഉള്ളതിനാൽ അവയെ വളരെ വിപുലമായ ഗവേഷണങ്ങൾക്ക് വിധേയമാക്കാറുണ്ട്. ഇലക്ട്രോൺ മൈക്രോസ്കോപ്പി, ഇലക്ട്രോണിക്സ്, നാനോടെക്നോളജി, പദാർഥശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഇതിന് വളരെയധികം ഉപയോഗക്ഷമതയുണ്ട്. കൊളോയിഡൽ സ്വർണ്ണ തരികളുടെ സ്വഭാവങ്ങൾ മിക്കവാറും അവയുടെ വലിപ്പത്തെയും രൂപത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിനു, ഉരുണ്ടു നീണ്ട റോഡു പോലുള്ള തരികൾക്ക് തിരശ്ചീനവും നീണ്ടതുമായ അവശോഷണ ഉന്നതിയുണ്ടാായിരിക്കും അതുപോലെ രൂപത്തിന്റെ അനിസോട്രോപ്പി അവയുടെ സ്വയമുള്ള ഒത്തുചേരലിനെ ബാധിക്കുന്നു.

ചരിത്രം

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

ടർക്കെവിച്ച് രീതി

[തിരുത്തുക]

ബ്രൂസ്റ്റ് രീതി

[തിരുത്തുക]

പെറൗൾട്ട് രീതി

[തിരുത്തുക]

മാർട്ടിൻ രീതി

[തിരുത്തുക]

നാനോ സാങ്കേതിക വിദ്യാ പ്രയോഗങ്ങൾ

[തിരുത്തുക]

നവൠഓ തുടങ്ങിയവരുടെ രീതി

[തിരുത്തുക]

സോണോലൈസിസ്

[തിരുത്തുക]

ബ്ലോക്ക് കോപോളിമർ - മീഡിയേറ്റഡ് രീതി===

"ഹരിതജീവശാസ്ത്രം" അടിസ്ഥാനപ്പെടുത്തിയ രീതി

[തിരുത്തുക]

ഇലക്ട്രോൺ മൈക്രോസ്കോപ്പി

[തിരുത്തുക]

മെഡിക്കൽ ഗവേഷണം

[തിരുത്തുക]

ഔഷധ വിതരണ സംവിധാനം

[തിരുത്തുക]

ട്യൂമറുകളെ തിരിച്ചറിയൽ

[തിരുത്തുക]

ജീൻ ചികിത്സ

[തിരുത്തുക]

പ്രകാശിക - താപ ഏജെന്റുകൾ

[തിരുത്തുക]

റേഡിയോ ചികിത്സാ ഡോസ് ഉയർത്തുന്നതിനുള്ള സഹായി

[തിരുത്തുക]

വിഷവാതകങ്ങൾ തിരിച്ചറിയാൻ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]