Geography | |
---|---|
Location | Foxe Basin |
Coordinates | 69°38′N 78°20′W / 69.633°N 78.333°W |
Archipelago | Canadian Arctic Archipelago |
Area | 458 കി.m2 (177 ച മൈ) |
Administration | |
Demographics | |
Population | Uninhabited |
കോച് ദ്വീപ് (Koch Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ഒരു ദ്വീപാണ്. ഫോക്സ് ബേസിനിൽ ആണു സ്ഥിതിചെയ്യുന്നത്. ബഫ്ഫിൻ ദ്വീപിനടുത്ത് സ്ഥിതിചെയ്യുന്നു. 69°38'N 78°20'Wൽ കിടക്കുന്ന ഈ ദ്വീപിനു 458 കി.m2 (4.93×109 sq ft) വിസ്തീർണ്ണമുണ്ട്.[1]