ശൈലി: | Multi-paradigm: object-oriented |
---|---|
പുറത്തുവന്ന വർഷം: | 2006 |
രൂപകൽപ്പന ചെയ്തത്: | Charles Esterbrook |
വികസിപ്പിച്ചത്: | Cobra Language LLC |
ഏറ്റവും പുതിയ പതിപ്പ്: | 0.9.6/ ഡിസംബർ 23, 2013 |
ഡാറ്റാടൈപ്പ് ചിട്ട: | strong, static, dynamic, inferred |
സ്വാധീനിക്കപ്പെട്ടത്: | Python, Eiffel, C#, Objective-C |
ഓപറേറ്റിങ്ങ് സിസ്റ്റം: | Microsoft .NET, Mono |
അനുവാദപത്രം: | MIT |
വെബ് വിലാസം: | cobra-language |
കോബ്ര ഒരു പൊതു-ഉപയോഗ, ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ് ഭാഷയാണ്. [1] ചാൾസ് എസ്റ്റേർബ്രോക്ക് ആണ് കോബ്രയെ രൂപപ്പെടുത്തിയത്. മൈക്രോസോഫ്റ്റിന്റെ ഡോട്ട്നെറ്റ്, മോണോ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്നു. പൈത്തൺ, സി#, ഈഫൽ, ഒബ്ജക്റ്റീവ്-സി, കൂടാതെ മറ്റു പ്രോഗ്രാമിങ് ഭാഷകളിലും ഇത് ശക്തമായി സ്വാധീനം ചെലുത്തുന്നുണ്ട്.[2][3] ഇത് സ്റ്റാറ്റിക്, ഡൈനാമിക് ടൈപ്പിംഗിനെ പിന്തുണയ്ക്കുന്നു. [4][5] യൂണിറ്റ് ടെസ്റ്റുകളും കരാറുകളും ഇതിന് പിന്തുണയുണ്ട്.[4] ലാംഡാ എക്സ്പ്രഷനുകൾ, ക്ലോസ്സേഴ്സ്, ലിസ്റ്റ് കോമ്പ്രിഹീനുകൾ, ജനറേറ്ററുകൾ എന്നിവയുണ്ട്. [6]
കോബ്ര, തുറന്ന ഉറവിട (open source) പദ്ധതിയാണ്; 2008 ഫെബ്രുവരി 29 ന് എംഐടി ലൈസൻസിനു കീഴിൽ പുറത്തിറങ്ങി.
in
ഉംimplies
ഓപ്പറേറ്ററുകൾfor
എക്സപ്രഷനുകൾcobra-doc
)cobra-highlight
)താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ ഒരു ഫയലിൽ നിന്നും cobra <filename>
ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.
class Hello
def main
print 'Hello World'
class Person
var _name as String
var _age as int
cue init(name as String, age as int)
_name, _age = name, age
def toString as String is override
return 'My name is [_name] and I am [_age] years old'
{{cite web}}
: CS1 maint: bot: original URL status unknown (link)