കോമള വരദൻ | |
---|---|
ജനനം | India |
തൊഴിൽ | Classical dancer Painter Photographer |
അറിയപ്പെടുന്നത് | Bharatnatyam |
പുരസ്കാരങ്ങൾ | Padma Shri Sahitya Kala Parishad Samman Bharat Shiromani Award Kalaimamani Award Rajyotsava Prashasthi Natya Rani Indira Gandhi Priyadarshini Award IBC International Woman of the Year Award Full Circle Inner Flame Award |
വെബ്സൈറ്റ് | komalavaradan.com |
ഭാരതീയയായ ഭരതനാട്യ നർത്തകിയും എഴുത്തുകാരിയുമാണ് കോമള വരദൻ. [1] കല, സാഹിത്യ സംസ്കാര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലൈക്കൂടം എന്ന സ്ഥാപനം രൂപീകരിച്ചു പ്രവർത്തിക്കുന്നു.[2] സ്വദേശത്തും വിദേശത്തും നിരവധി അവതരണങ്ങൾ നടത്തിയിട്ടുണ്ട്. നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്സിലും റഷ്യൻ കൾച്ചറൽ സെന്ററിലും പെയിന്റിംഗ് പ്രദർശനം നടത്തിയിട്ടുണ്ട്.[3] ഭരതനാട്യം കേന്ദ്ര പ്രമേയമാക്കി രണ്ട് നോവലുകളും രചിച്ചിട്ടുണ്ട്. നാഷണൽ ഫിലിം അവാർഡ് ജൂറിയായിരുന്നു.[4]
2005 ൽ പത്മശ്രീ ലഭിച്ചു.[5] കോമൾ വരദൻ എന്ന പേരിൽ 1985 ൽ ജീവിതകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[6]