പൂച്ചസ്രാവ് Coral catshark | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | A. marmoratus
|
Binomial name | |
Atelomycterus marmoratus (Anonymous [E. T. Bennett], 1830)
| |
![]() | |
Range of the coral catshark[2] | |
Synonyms | |
Scyllium maculatum Gray, 1830 |
വംശനാശഭീക്ഷണി നേരിടുന്ന ഒരിനം സ്രാവാണ് പൂച്ചസ്രാവ് (ശാസ്ത്രീയനാമം: Atelomycterus marmoratus). മുട്ടയിടുന്ന ഇനമാണ് പൂച്ചസ്രാവുകൾ. മെലിഞ്ഞതും ഇരുണ്ട തവിട്ടുനിറത്തിൽ വെള്ള പൊട്ടുകളുമുള്ളതാണ് ഇവയുടെ ശരീരം. പവിഴപ്പുറ്റുകൾക്കും പാറക്കെട്ടുകൾക്കിടയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഇവയ്ക്ക് രണ്ടു മുട്ടസഞ്ചികൾ ഉണ്ടാകും. ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും തെക്കൻ ചൈനാക്കടലിലും കാണപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ശിഥിലീകരണം മൂലം ഇവ വംശനാശം നേരിടുന്നു.
{{cite web}}
: Cite has empty unknown parameter: |last-author-amp=
(help); Invalid |ref=harv
(help); Unknown parameter |authors=
ignored (help)
{{cite book}}
: CS1 maint: multiple names: authors list (link)