കോഴിക്കോട് ലൈറ്റ് മെട്രോ

കോഴിക്കോട് ലൈറ്റ് മെട്രോ
പശ്ചാത്തലം
സ്ഥലംKozhikode, Kerala, India
ഗതാഗത വിഭാഗംMass Rapid Transit
പാതകളുടെ എണ്ണം1 (Phase I)
സ്റ്റേഷനുകൾ22 (Phase I)
ദിവസത്തെ യാത്രികർ148,000 (2015- 16 estimate)
പ്രവർത്തനം
പ്രവർത്തനം ആരംഭിക്കുന്നത്
പ്രവർത്തിപ്പിക്കുന്നവർKerala Rapid Transit Corporation Ltd
Headway5 minutes
സാങ്കേതികം
System length44 കിലോമീറ്റർ (27 മൈ)
Track gauge1,435 mm (4 ft 8 12 in) standard gauge

കോഴിക്കോട് നഗരത്തിനായുള്ള നിർദ്ദിഷ്ട മാസ് റാപിഡ് ട്രാൻസ്പോർട്ട് സിസ്റ്റമാണ് (എം‌ആർ‌ടി‌എസ്) കോഴിക്കോട് ലൈറ്റ് മെട്രോ. 2010 ൽ കോഴിക്കോട് നഗരത്തിനും അതിന്റെ പ്രാന്തപ്രദേശങ്ങൾക്കും മെട്രോ റെയിൽ പദ്ധതി നടപ്പാക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിൽ, കരിപൂർ വിമാനത്താവളം മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിവരെയുള്ള ഭാഗം നഗരഹൃദയത്തിലൂടെ റെയിൽ മാർഗ്ഗം ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയാണ് കോഴിക്കോട് ലൈറ്റ് മെട്രോയിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. [1]

നിർദിഷ്ട പാത

[തിരുത്തുക]

മെട്രോയുടെ നിർദ്ദേശപ്രകാരം കരിപൂർ വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് രാമനാട്ടുകര, മീൻചന്ത, മിനി ബൈപാസ്, അരയിടത്തുപാലം എന്നിവിടങ്ങളിൽ എത്തി, കോഴിക്കോട് മെഡിക്കൽ കോളേജിൽ സമാപിക്കും. [2] 2031 ഓടെ 20,83,000 ആളുകൾക്ക് പുതിയ ഗതാഗത സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. [3] മൂന്ന് വർഷത്തിനുള്ളിൽ ഭാഗികമായി പൂർത്തീകരിക്കാൻ കഴിയുന്ന ഈ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാകും. ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്‌. [4]

അവലംബം

[തിരുത്തുക]
  1. https://www.thehindu.com/news/cities/kozhikode/state-yet-to-submit-revised-project-report-to-centre-for-light-metro/article26064788.ece
  2. https://timesofindia.indiatimes.com/topic/Kozhikode-Light-Metro-project
  3. https://www.metrorailnews.in/tag/kozhikode-light-metro-rail-project/
  4. https://english.mathrubhumi.com/news/kerala/light-metro-in-tvm-kozhikode-may-be-shelved-delhi-metro-rail-corporation-dmrc-chief-advisor-e-sreedharan-1.2651148