ക്രാൻബെറി തടാകം

ക്രാൻബെറി തടാകം
Black Duck Hole, Cranberry Lake
ക്രാൻബെറി തടാകം is located in New York Adirondack Park
ക്രാൻബെറി തടാകം
ക്രാൻബെറി തടാകം
Location within New York
ക്രാൻബെറി തടാകം is located in the United States
ക്രാൻബെറി തടാകം
ക്രാൻബെറി തടാകം
ക്രാൻബെറി തടാകം (the United States)
സ്ഥാനംSt. Lawrence County,
New York, US
നിർദ്ദേശാങ്കങ്ങൾ44°07′32″N 74°53′07″W / 44.1254270°N 74.8852263°W / 44.1254270; -74.8852263, 44°10′22″N 74°49′31″W / 44.1727737°N 74.8252705°W / 44.1727737; -74.8252705, 44°07′06″N 74°53′24″W / 44.1182651°N 74.8901374°W / 44.1182651; -74.8901374
TypeReservoir
പ്രാഥമിക അന്തർപ്രവാഹംOswegatchie River
(east branch)
Primary outflowsOswegatchie River
(east branch)
Basin countriesUnited States
പരമാവധി നീളം8.6 മൈ (13.8 കി.മീ)
പരമാവധി വീതി3.8 മൈ (6.1 കി.മീ)
ഉപരിതല വിസ്തീർണ്ണം6,975 ഏക്കർ (2,823 ഹെ)
ശരാശരി ആഴം6 അടി (1.8 മീ)
പരമാവധി ആഴം38 അടി (12 മീ)
തീരത്തിന്റെ നീളം155 മൈ (89 കി.മീ)
ഉപരിതല ഉയരം1,480 അടി (450 മീ)
Islands38
Joe Indian Island, Buck Island
അധിവാസ സ്ഥലങ്ങൾCranberry Lake, Wanakena
1 Shore length is not a well-defined measure.

ക്രാൻബെറി തടാകം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് അഡിറോണ്ടാക്ക് ഉദ്യാനത്തിലെ ഓസ്വെഗാച്ചി നദിയുടെ കിഴക്കൻ ശാഖയിലുള്ള ഒരു തടാകമാണ്. ജോർജ് തടാകത്തിനും ഗ്രേറ്റ് സകന്ദാഗ തടാകത്തിനും ശേഷം അഡിറോണ്ടാക്ക് ഉദ്യാനത്തിലെ മൂന്നാമത്തെ വലിയ തടാകമാണിത്. തീരപ്രദേശത്തിന്റെ 75 ശതമാനവും ന്യൂയോർക്ക് സംസ്ഥാന ഉടമസ്ഥതയിലുള്ളതാണ്. 118,000-ഏക്കർ (480 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഫൈവ് പോണ്ട്സ് വൈൽഡർനസ് ഏരിയ തടാകത്തിൻറെ തെക്കൻ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുമ്പോൾ ക്രാൻബെറി ലേക്ക് വൈൽഡ് ഫോറസ്റ്റ് ശേഷിക്കുന്ന തീരപ്രദേശത്തിൻറെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു.

സ്ഥാനം

[തിരുത്തുക]

തടാകത്തിന്റെ ഭൂരിഭാഗവും ക്ലിഫ്ടൺ പട്ടണത്തിന്റെ കിഴക്കേയറത്താണെങ്കിലും ഇതിൻറെ കിഴക്ക് ഭാഗത്തിന്റെ ഒരു ചെറിയ ഭാഗം പിയേഴ്‌സ്ഫീൽഡ് പട്ടണത്തിലും പടിഞ്ഞാറ് ഭാഗത്തിന്റെ ഒരു ചെറിയ ഭാഗം ഫൈൻ ടൗണിലുമാണ് സ്ഥിതിചെയ്യുന്നത്. തടാകം പൂർണ്ണമായും ന്യൂയോർക്കിലെ സെന്റ് ലോറൻസ് കൗണ്ടിയുടെ തെക്ക് ഭാഗത്താണ്.

അവലംബം

[തിരുത്തുക]