ക്രിസ്ത്യൻ ബ്രദേഴ്സ്

ക്രിസ്ത്യൻ ബ്രദേഴ്സ്
ക്രിസ്ത്യൻ ബ്രദേഴ്സ് ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംA. V. Anoop
Maha Subair
രചനഉദയകൃഷ്ണ, സിബി കെ തോമസ്
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
ദിലീപ്
ശരത് കുമാർ
കാവ്യാ മാധവൻ
ലക്ഷ്മി റായ്
ലക്ഷ്മി ഗോപാലസ്വാമി
കനിഹ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംവർണ്ണചിത്ര ബിഗ് സ്ക്രീൻ
റിലീസിങ് തീയതി2010
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ് 8 കോടി

ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 മാർച്ച് 18 ന് പ്രദർശനത്തിനെത്തി[1]

അഭിനേതാക്കൾ[2]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മോഹൻലാൽ പാലമറ്റം കൃസ്റ്റി വർഗ്ഗീസ് മാപ്പിള
2 സുരേഷ് ഗോപി ജോസഫ് വടക്കൻ ഐ. പി. എസ്
3 ദിലീപ് ജോജി വർഗീസ്‌ മാപ്പിള
4 ശരത് കുമാർ ആൻഡ്രൂസ് / കരീം ലാല
5 ലക്ഷ്മി റായ് സോഫി
6 സായ് കുമാർ ക്യാപ്റ്റൻ വർഗ്ഗീസ് മാപ്പിള
7 കനിഹ ക്രിസ്റ്റിയുടെ പെങ്ങ്ൾ സ്റ്റെല്ല
8 ലക്ഷ്മി ഗോപാലസ്വാമി ജെസ്സി
9 കാവ്യ മാധവൻ മീനാക്ഷി
10 ജഗതി ശ്രീകുമാർ കൊച്ചു തോമ
11 സുരാജ് വെഞ്ഞാറമ്മൂട് മന്ത്രിയുടെ കുശനിക്കാരൻ
12 ബിജു മേനോൻ ഹരിഹരൻ തമ്പി
13 വിജയരാഘവൻ കുമാരൻ തമ്പി
14 സുരേഷ് കൃഷ്ണ ജോർജ്ജ് കുട്ടി
15 കുഞ്ചൻ ഡ്രൈവർ
16 ശോഭ മോഹൻ മീനാക്ഷിയുടെ അമ്മ
17 ദേവൻ ആഭ്യന്തരമന്ത്രി സുധാകരൻ
18 കൊല്ലം തുളസി തഹസിൽദാർ
19 സുബൈർ മനോജ് വർമ്മ
20 കവിയൂർ പൊന്നമ്മ വടക്കന്റെ അമ്മച്ചി
21 ജയൻ ചേർത്തല രാജൻ തമ്പി
22 ഹരിശ്രീ അശോകൻ ബ്രോക്കർ
23 ജഗന്നാഥ വർമ്മ ബിഷപ്പ്
24 പി ശ്രീകുമാർ ഹോം സെക്രട്ടറി വർമ്മ
25 ശിവജി ഗുരുവായൂർ ഐ.ജി ചന്ദ്രദാസ്
26 സലീം കുമാർ പുരുഷോത്തമൻ
27 അനൂപ് ചന്ദ്രൻ കുഞ്ഞച്ചൻ
28 ചാലി പാല ജോർജിന്റെ മാമൻ
29 നന്ദു പൊതുവാൾ
30 കലാഭവൻ ഷാജോൺ എസ് ഐ ദാമോദരൻ
31 സന്തോഷ് ജോഗി എസ് ഐ ജോൺസൺ
ബാബു ആന്റണി റഷീദ് റഹ്മാൻ

-

സംഗീതം

[തിരുത്തുക]
ക്രിസ്ത്യൻ ബ്രദേഴ്സ്
Soundtrack album by ദീപക് ദേവ്
Released11 മാർച്ച് 2011 (2011-03-11)
RecordedKodandapani Studio, ചെന്നൈ
GenreFilm soundtrack
Length17 മി. 91 സെ.
Labelസത്യം ആഡിയോസ്
Producerസത്യം ആഡിയോസ്

ഈ ചലച്ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്ന നാല് ഗാനങ്ങളുണ്ട്

ക്രമനമ്പർ ഗാനം ഗായകർ നീളം
1 "കർത്താവേ" ശങ്കർ മഹാദേവൻ, റിമി ടോമി 4:33
2 "കണ്ണും" ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ 5:06
3 "മിഴികളിൽ നാണം" നിഖിൽ, രഞ്ജിത്ത്, റിമി ടോമി 4:32
4 "സയ്യാവേ" ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ 4:20

അവലംബം

[തിരുത്തുക]
  1. Screen India article on Christian Brothers (November 20, 2009)
  2. "ക്രിസ്ത്യൻ ബ്രദേഴ്സ് (2011)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഏപ്രിൽ 2022.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]