ക്രിസ്റ്റോഫ് ലക്സെൻബെർഗ്

ക്രിസ്റ്റോഫ് ലക്സെൻബെർഗ് എന്നത് ഇസ്ലാമിനെയും അതിന്റെ തുടക്കകാലത്തെയും കുറച്ച് നിരവധി പഠനസമാഹാരങ്ങളും ലേഖനങ്ങളും പ്രസിധീകരിച്ച എഴുത്തുകാരന്റെ കപടനാമമാണ്.2000-ത്തിൽ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ച The Syro-Aramaic Reading of the Koran: A Contribution to the Decoding of the Language of the Qur'an ആണ് പ്രധാന കൃതി.