Mary Christianna Milne (1907-12-17)17 ഡിസംബർ 1907 British Malaya
മരണം
11 മാർച്ച് 1988(1988-03-11) (പ്രായം 80)
തൊഴിൽ
Writer
ഭാഷ
English
ദേശീയത
England
പൗരത്വം
British
Genre
Children's literature Mystery
പങ്കാളി
Roland Lewis
ക്രിസ്റ്റ്യാന്ന ബ്രാൻഡ് (ജീവിതകാലം: 17 ഡിസംബർ 1907 – 11 മാർച്ച് 1988) ഒരു ബ്രിട്ടിഷ് കുറ്റാന്വേഷണ നോവൽ എഴുത്തുകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ എഴുത്തുകാരിയുമാണ്. അവർ ജനിച്ചത് ബ്രിട്ടീഷ് മലയായിലാണ്.
ക്രിസ്റ്റ്യാന്ന ബ്രാൻഡ്, മേരി ക്രിസ്റ്റ്യാന്ന മിൽനെ എന്ന പേരിൽ 1907 ൽ മലയായിൽ ജനിക്കുകയും ചെറുപ്പകാലം ഇന്ത്യയിൽ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു.[1] മോഡൽ, നർത്തകി, ഷോപ്പ് അസിസ്റ്റൻഡ്, ഗ്രഹാദ്ധ്യാപിക എന്നിങ്ങനെ വിവിധ ജോലികളിലേർപ്പെട്ടിരുന്നു. 1972 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ ക്രൈം എഴുത്തുകാരുടെ അസോസിയേഷനിൽ അംഗമായിരുന്നു.[2] മേരി ആൻ ആഷെ, അന്നബേൽ ജോൺസ്, മേരി റൊളാൻഡ്, ചൈന തോംസൺ എന്നീ വിവിധ തൂലികാ നാമങ്ങളിൽ ഗ്രന്ഥരചന നടത്തിയിരുന്നു.