ക്രെപ്പിഡിയം

ക്രെപ്പിഡിയം
Crepidium quadridentatum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Malaxideae
Genus: Crepidium
Blume[1]
Species

see list of species

Synonyms[2]
  • Pterochilus Hook. & Arn.
  • Pseudoliparis Finet
  • Fingardia Szlach.
  • Seidenfia Szlach.
  • Saurolophorkis Marg. & Szlach.
  • Seidenforchis Marg.

ക്രെപ്പിഡിയം ഒരു ഓർക്കിഡ് ജനുസാണ്. മലാക്സിസിന്റെ പര്യായമായാണ് മുൻപ് ഇതിനെ കണക്കാക്കിയിരുന്നത്. പിന്നീട് ഇത് അംഗീകരിക്കപ്പെട്ട പേരായി.[3] ഇന്ത്യൻ ഉപഭൂഖണ്ഡംചൈന, തെക്കുകിഴക്കെ ഏഷ്യ(ഇന്തോചൈന, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ) വടക്കൻ ആസ്ത്രേലിയ, ന്യൂഗിനിയ ശാന്തസമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ദ്വീപുകൾ എന്നിവിടങ്ങളിൽ സ്വദേശികളായ 200 സ്പീഷീസുകൾ ഉള്ള ജനുസാണിത്.[2][4][5]

അവലംബങ്ങൾ

[തിരുത്തുക]
  1. International Organization for Plant Information (IOPI). "Plant Name Search Results" (HTML). International Plant Names Index. Retrieved 2 September 2012.
  2. 2.0 2.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  3. Crepidium Blume in World Checklist of Selected Plant Families: Royal Botanic Gardens, Kew[പ്രവർത്തിക്കാത്ത കണ്ണി]
  4. Pridgeon, A.M., Cribb, P.J., Chase, M.C. & Rasmussen, F.N. (2006). Epidendroideae (Part One). Genera Orchidacearum 4: 1-672. Oxford University Press, New York, Oxford.
  5. Flora of China v 25 p 229, 沼兰属 zhao lan shu, Crepidium Blume, Bijdr. 387. 1825.